-
കര്*കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുട&#
കര്*കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുടാതെ പെട്ടെന്ന് ഉണ്ടാക്കാം!!
കര്*കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുടാതെ പെട്ടെന്ന് ഉണ്ടാക്കാം . കടയില്‍* നിന്നും ഒരു കിറ്റും വാങ്ങേണ്ട ആവശ്യം ഇല്ല .
വേണ്ട സാധങ്ങള്‍*
1 മാവിന് റെ തളിര്* ഇല 3 എണ്ണം , പഴുത്ത പ്ലാവില3 എണ്ണം , ഇത് രണ്ടും മിക്സിയിലോ , കല്ലിലോ നന്നായി അരച്ചെടുക്കുക നന്നായി ഒന്ന് അരിച്ചെടുക്കുക . ഈ നീര് കഞ്ഞിയില്‍* ഒഴിച്ചാല്‍* മതി
2 ഇരുനാഴി പച്ചരി അല്ലെങ്കില്‍* ഉണക്കല്‍* അരി
3 അല്പം എള്ള്, അല്പം ഉലുവ , അല്പം ജീരകം
4 അര മുറി തേങ്ങ തിരുമിയത് പിഴിഞ്ഞു പാല്* എടുത്തത്*
ഉണ്ടാക്കുന്ന വിധം
അരി , കഴുകി ഒരു മന്കലത്തില്* കഞ്ഞി വക്കുക . വെന്തു വരുമ്പോള്‍* ഇതിലേക്ക് എള്ള് , ഉലുവ ജീരകം ഇവ ഇടുക . ഇതിലേക്ക് , ഇലകള്‍* അരച്ചത്* ചേര്*കുക്ക. അവസാനം കഞ്ഞി അടപ്പതു നിന്നും വാങ്ങി പിഴിഞ്ഞു വച്ചിരിക്കുന്ന തേങ്ങ പാല്* ഒഴിച്ചു ഉപയോഗിക്കാം
അടുപിച്ചു പത്തു ദിവസം വ്യ്കിട്ടു ഈ കഞ്ഞി ഉണ്ടാക്കി വീട്ടിലെ എല്ലാവരും ചേര്*ന്ന് കുടിക്കണം. തേങ്ങാപ്പാല്‍* ചേര്*ത്ത ചൂട് പറക്കുന്ന കര്*കിടക കഞ്ഞി , ഒരു പ്ലാവില കുത്തി ചൂടോടെ കുടിച്ചിട്ട് വായനക്കാര്‍* അഭിപ്രായം പറയണം കേട്ടോ .....നന്ദി .... നമസ്കാരം ....
Tags: kanji, karkidaka kanji, karkidakam, oushadha kanji, karkidaka treatment, marunu kanji
Last edited by rameshxavier; 07-16-2013 at 05:25 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks