കടപ്പുറത്ത് ചാകരയെന്നത് അത്ര പുതുമയൊന്നുമല്ല, മത്തിയും അയലയും മറ്റും ചാകരക്കാലത്ത് ധാരാളം കിട്ടാറുണ്ട്. എന്നാല്* കാഞ്ഞങ്ങാട്ട് ഉണ്ടായ ചാകര കണ്ട് നാട്ടുകാര്* ഞെട്ടിപ്പോയി.

കടലില്* ഒഴുകി നടക്കുന്ന നിരവധി ഫുട്ബോളുകളാണ് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികള്*ക്ക് ലഭിച്ചത്. കൂടാതെ തകര്*ന്ന മൂന്ന് ഫ്രിഡ്ജുകളും കണ്ടെത്തി. വാതിലുകള്* തകര്*ന്ന നിലയില്* തെര്*മോകോളിന്റെ പാക്കിനുള്ളിലായിരുന്നു ഫ്രിഡ്ജുകള്*.

അഡിഡാസ് സ്പോര്*ട്സ് കമ്പനിയുടെ പുത്തന്* ഫുട്ബോളുകളാണ് കവര്* പോലും തുറക്കാത്ത നിലയില്* ഇവര്*ക്ക് ലഭിച്ചത്. കവറുകള്* സീല്* ചെയ്തിരുന്നു.


A community photo gallery - BizHat.com Photo Gallery


Keywords:Chakara,Adidas sports company,football,Thermmocoal,fisherman