ഇന്ത്യന്* ബാറ്റ്*സ്മാന്* മനോജ് തീവാരിക്ക് പ്രണയസാഫല്യം. പ്രണയിനിയും സുഹൃത്തുമായി സുഷ്മിത റോയിയെയാണ് തീവാരി വിവാഹം കഴിച്ച് തന്റെ മോഹസാഫല്യം പൂര്*ത്തിയാക്കിയത്. പശ്ചിമ ബംഗാളിലെ ഹൗറയില്* വെച്ചായിരുന്നു വിവാഹചടങ്ങുകള്* നടന്നത്


ആറ് വര്*ഷം മുമ്പാണ് മനോജ് തീവാരിയും സുഷ്മിത റോയിയും പരിചതരായത്. മനോജ് തന്റെ മറ്റൊരു സുഹൃത്ത് വഴി സുഷ്മിതയുമായി സൗഹൃദത്തിലായി. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് തിരിയുകയായിരുന്നു.

ഐപിഎല്ലില്* കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സ് ടീമംഗമായ തീവാരി ഇപ്പോള്* പരുക്കിന്റെ പിടിയിലാണ്. ഇന്ത്യയ്ക്ക് വേണ്ടി എട്ട് ഏകദിന മത്സരങ്ങളില്* മനോജ് തീവാരി കളിച്ചിട്ടുണ്ട്.



Manoj Tiwari more stills



Keywords:Sports news,India cricketer Manoj Tiwary , wedlock , Sushmita Roy, Tiwary married Roy, Howrah Country Club ,Twenty20 Internationals ,cricket news,Manoj tiwari wedding news,Manoj Tiwari reception news, marriage.