മൗനമായി നീ തിരിഞ്ഞു നടന്നപ്പോള്*. നിറഞ്ഞത്* എന്*റെ കണ്ണുകള്* ആയിരുന്നില്ല...
ഈ ജന്മം നിന്നെ സ്നേഹിക്കാന്* കരുതി വച്ച..
എന്*റെ സ്നേഹം അതുമുഴുവന്* വാര്*ന്നു പോകുന്നത് പോലെ..
ഒരു യാത്ര മൊഴിപോലും ചൊല്ലാതെ ..
നീ നടന്നു അകന്നു തുടങ്ങിയപ്പോള്*.
ഒരിക്കലെങ്കിലും തരിഞ്ഞു നോക്കിയെങ്കില്* എന്നു ഞാന്* ആഗ്രഹിച്ചുവോ..
തിരിച്ചു വിളിക്കാനവില്ല എങ്കില്* തന്നെയും എന്*റെ സ്വപ്നങ്ങളും അത് ആഗ്രഹിച്ചുവോ...?
കാത്തു ഇരിക്കണ ഒരു വലിയ കറുപ്പിനെ കാണാന്* എന്നവണ്ണം ഞാനും തിരിഞ്ഞു നടന്നു...
സ്വപ്*നങ്ങള്* ചവിട്ടി മെതിച്ചു കാല്*പാദങ്ങള്* വച്ചപ്പോള്*...
നിലത്തു വീണ കണ്ണുനീര്* തുള്ളികള്* കരിമുള്ളുകളായി കാലില്* തറച്ചപോലെ .
നെയ്തുകൂട്ടിയ നമ്മുടെ സ്വപ്*നങ്ങള്*,
മുകളില്* പെയ്തു ഇറങ്ങുന്ന കാര്*മേഘങ്ങള്* .
ഒരേ വഴിയില്* കണ്ടുമുട്ടി നാം ഒരുമിച്ചേറെ കുറെ നടന്നു നമ്മള്* ...
മുട്ടിയുരുമ്മിയ കൈകള്* സ്നേഹം പങ്കുവച്ചു..
കണ്ണുകളിലെ സ്വപ്നം..
ചുണ്ടുകള്* പറഞ്ഞിരുന്നു..
നിന്*റെ വാചാലതക്ക് എന്*റെ രാവും പകലും വഴിമാറി തന്നു..
ഓര്*ക്കുവാന്* ഏറെ തന്നു നീ മടങ്ങുമ്പോള്*..
മറക്കുവാന്* കഴിയാതെ ഒരു ജന്മം മാത്രം ബാക്കിനില്*ക്കവേ ..
അകലുന്ന സന്ധ്യയെ നോക്കി വിരഹം കുറിക്കുന്നൊരു കവിതയാകുന്നു എന്*റെ കവിതേ നിന്*റെ യാത്രാമൊഴി...


Keywords:Articles,songs,poems,kavithakal,stories,l ove stories,sad stories,virahaganangal