ബോളിവുഡിലെ സൂപ്പര്* താരമായ ഷാരൂഖ് ഖാന്* ഇനി ഫുട്ബോളിനും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഓള്* ഇന്ത്യ ഫുട്ബാള്* ഫെഡറേഷന്* പുതുതായി രൂപംകൊടുത്ത ഐ എം ജി റിലയന്*സ് ലീഗില്* പങ്കെടുക്കുന്ന കൊല്*ക്കത്തയുടെ ഫുട്ബോള്* ടീമിനെ സ്വന്തമാക്കാനാണ് ഷാരൂഖിന്റെ ശ്രമം.


ഐപിഎല്* ക്രിക്കറ്റിലെ കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ കൂടിയായ ഷാരൂഖ് ഫുട്ബാള്* ടീം സ്വന്തമാക്കുന്ന കാര്യം അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഡെംപോ ടീമിനെ വാങ്ങാന്* തനിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു.

എന്നാല്* പുതുതായി തുടങ്ങുന്ന ലീഗിലെ ഒരു ടീമിനെ സ്വന്തമാക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്ന് ഷാരൂഖ് അഭിമുഖത്തില്* പറഞ്ഞു.



More stills


Keywords:Sharukh Khan,Football team,IPL criket,Kolkatha Night Riders,Dempo TEam,Football Federation