Results 1 to 10 of 10

Thread: Latest Fashion Trends

  1. #1
    Join Date
    Jun 2006
    Posts
    5,883

    Default Latest Fashion Trends

    Latest Fashion Trends

    കളര്* ബ്*ളോക്കിംഗ്

    വിരുദ്ധ ധ്രുവങ്ങള്* തമ്മില്* ചേരുന്നത് മാഗ്നറ്റിന്റെ കാര്യത്തില്* മാത്രമല്ല; നിറങ്ങളുടെ കാര്യത്തിലും പരസ്പരവിരുദ്ധമായി നമുക്കു തോന്നുന്ന നിറങ്ങളെ കലാപരമായി ഇണക്കിച്ചേര്*ക്കാന്* സാധിക്കും. ഫാഷന്* രംഗത്ത് ഇപ്പോള്* തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘ആര്*ട്ട് ഓഫ് പെയറിംഗ്’എന്നറിയപ്പെടുന്ന കളര്* ബ്ലോക്കിംഗ്. ജെന്നിഫര്* ലോപ്പസ് മുതല്* കരീന കപൂര്*വരെ സുന്ദരികളെല്ലാം ഇപ്പോള്* കളര്* ബ്ലോക്കിംഗിന്റെ ആരാധകരാണ്. ഇടിവെട്ടു കളറുകള്* മിക്സ് ചെയ്ത് തിളങ്ങാന്* ഒരുങ്ങുന്നതിനു മുന്*പ് കുറച്ചു കാര്യങ്ങള്* ശ്രദ്ധിക്കണേ.
    പെയര്* ചെയ്യുവാന്* ഓപ്പസിറ്റ് ഷേഡുകള്* തെരഞ്ഞെടുക്കണം . പരമാവധി മൂന്ന് കളറുകളില്* കൂടുതല്* ഉപയോഗിക്കരുത്. പ്രിന്റുകളും പാറ്റേണുകളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. റോയല്* ബ്ലൂവില്* കളര്* ബ്ലോക്കിംഗ് ചെയ്താല്* എവിടെയും ശ്രദ്ധ ആകര്*ഷിക്കാം എന്ന കാര്യത്തില്* സംശയമില്ല. റോയല്* ബ്ലൂ കളറിനൊപ്പം ഇളം ചുവപ്പ്, പവിഴ ചുവപ്പ് (കോറല്* റെഡ്), പിങ്ക് എന്നീ കളറുകള്* ചേര്*ത്താല്* ആകര്*ഷകമായിരിക്കും. മഞ്ഞ-പിങ്ക് , പോപ്പ് ഓറഞ്ച്-പിങ്ക് എന്നീ പെയറുകള്*ക്കും ആരാധകര്* ഏറെയുണ്ട്.













    Tags: Ladies wear, fashion dress for ladies, jeans, types for fashion dress for ladies
    Last edited by rehna85; 12-17-2013 at 08:30 AM.

  2. #2
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default








  3. #3
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default







    Last edited by rehna85; 11-04-2013 at 06:18 AM.

  4. #4
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default








  5. #5
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default








  6. #6
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default








  7. #7
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default








  8. #8
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default








  9. #9
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default



    Last edited by rehna85; 11-05-2013 at 09:43 AM.

  10. #10
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    അഴകേറും അനാര്*ക്കലി


    കൌമാരക്കാര്*ക്കിടയില്* വളരെപ്പെട്ടെന്നു പോപ്പുലറായ ഒരു പേരാണ് അനാര്*ക്കലി. മുഗള്* ചക്രവര്*ത്തിയായിരുന്ന അക്ബറിന്റെ രാജധാനിയെ അലങ്കരിച്ചിരുന്ന സുന്ദരിയായ നര്*ത്തകിയായിരുന്നു അനാര്*ക്കലി. സുന്ദരിയായ അനാര്*ക്കലി മുഗള്* രാജവംശത്തിന്റെ മനസ്സു കവര്*ന്നതുപോലെ അനാര്*ക്കലി ചുരിദാര്* കുര്*ത്തകള്* കുമാരിമാരുടെ മനസ്സും കീഴടക്കിയിരിക്കുകയാണ്. അണിയുമ്പോഴുള്ള അഴക് തന്നെയാണ് ഈ പ്രിയത്തിനു കാരണം. പാര്*ട്ടികളിലും മറ്റും ഏവരുടേയും ശ്രദ്ധ പിടിച്ചെടുക്കാന്* കഴിയുമെന്നതാണ് ഈ വേഷത്തിന്റെ മറ്റൊരു പ്രത്യേകത. നെറ്റുകളില്* പലവിധ വര്*ണങ്ങളില്* വന്നവയായിരുന്നു കുറച്ചുകാലം മുന്*പ് വരെ അനാര്*ക്കലി. സ്വീക്വിന്*സ് വര്*ക്കുകളും മുത്തുകളും കല്ലുകളുമെല്ലാം പതിച്ചെത്തിയ ഈ വേഷം അധികം വൈകാതെ തന്നെ പെണ്*മനസുകളെ പിടിച്ചുകുലുക്കി.വ്യത്യസ്ഥമായ പാറ്റേണുകളിലുള്ള അനാര്*ക്കലി ചൂരിദാര്* കുര്*ത്തകള്* ഇന്ന് ലഭ്യമാണ്. എങ്കിലും പൊതുവില്* ഹോട്ടായി കരുതുന്നത് സ്സാരി, വെല്*വെറ്റ്, ബോര്*ഡറുള്ള കോട്ടണിലും സില്*ക്കിലും തയ്ച്ച നിറമാര്*ന്നവയാണ്. മനോഹരമായ എംബ്രോയ്ഡറികള്* ഇവയില്* ലഭ്യമാണ്. കൃത്യമായി ചേരുന്ന ജോര്*ജറ്റ് ദുപ്പട്ട ഇതിന്റെ കൂടെ അണിയണം. കണങ്കാലിന് തൊട്ട് മുകളില്*വരെ നീണ്ടവയാണ് പാരമ്പര്യശൈലിയിലുള്ള അനാര്*ക്കലി ചൂരിദാര്*. ഫുള്* സ്ലീവാണിത്.
    പരമ്പരാഗത അനാര്*ക്കലി ചൂരിദാര്* നന്നായി ഇണങ്ങുക നീണ്ട് മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്*ക്കാണ്. അല്*പ്പം തടിച്ച ശീരരമാണെങ്കില്* അരക്കെട്ടുമുതല്* കാല്*വരെ നീണ്ട ഫിറ്റായ അനാര്*ക്കലി സ്ലിം ലുക്ക് നല്*കും. ഉയരം കൂടിയവരെ കുറച്ചുകൂടി ഉയരം കൂടിയതായി തോന്നിപ്പിയ്ക്കുമെങ്കിലും ഉയരം കുറഞ്ഞവരെ വീണ്ടും ചെറുതായി തോന്നിപ്പിക്കും. നല്ല തടിയുള്ളവര്*ക്ക് അനാര്*ക്കലി യോജിക്കില്ല. തടിച്ച വെല്*വെറ്റ് ബോര്*ഡറോടുകൂടിയാണ് പരമ്പരാഗത ചൂരി-കുര്*ത്ത വരുന്നത്. സാമൂഹ്യമായ ഒത്തു ചേരല്*, വിവാഹം, തുടങ്ങിയ സന്ദര്*ഭങ്ങളിലാണ് ഈ വസ്ത്രം ഏറ്റവും ഇണങ്ങുന്നത്. ഒരു എത്*നിക് ഡ്രസ്സായാണ് അനാര്*ക്കലി വിലയിരുത്തപ്പെടുന്നത്.
    കാഷ്വലായ അവസരങ്ങളില്* ധരിക്കാന്* ഷോര്*ട്ട് അനാര്*ക്കലി കുര്*ത്തകളുമുണ്ട്. ഷോര്*ട്ട് കുര്*ത്ത മുട്ടുവരെ നീണ്ടുകിടക്കും. ക്ലാസ്സിക് ലഗ്ഗിങ്*സിനൊപ്പം അല്ലെങ്കില്* ചൂരിദാറിനൊപ്പം ധരിക്കാം. ഷോര്*ട്ട് കുര്*ത്ത അരയില്* ഇറുകി നില്*ക്കും. പക്ഷെ താഴേയ്ക്ക് പോകുംതോറും വീതിയുണ്ടാകും. മെലിഞ്ഞ ശരീരത്തിനും ഉയരം കുറഞ്ഞ ശരീരത്തിനും ഷോര്*ട്ട് അനാര്*ക്കലി കുര്*ത്തകള്* നന്നായി യോജിക്കും. അരയില്* ഇറുക്കമുള്ളതുകൊണ്ട് വീതിയുള്ള അരക്കെട്ടുള്ളവര്*ക്ക് ഇത് യോജിക്കില്ല.



    * Source: Feminworld

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •