ഇനി മരണവും മുന്*കൂട്ടിയറിയാന്* സാധിക്കും. മരണം മുന്*കൂട്ടിയറിയാന്* ഒരു ടെസ്റ്റ് നടത്തിയാല്* മതി, ആ ടെസ്റ്റാണ് ഡെത്ത് ടെസ്റ്റ്. ഒരാള്* എത്ര നാള്* ജീവിച്ചിരിക്കുമെന്ന് ഈ ടെസ്റ്റിലൂടെ മനസ്സിലാക്കാമെന്നാണ് ഇത് കണ്ടുപിടിച്ച ശാസ്ത്രജ്ഞര്*മാര്* പറയുന്നത്.

ലാന്*കാസ്റ്റര്* യൂണിവേഴ്*സിറ്റിയിലെ ഊര്*ജതന്ത്ര വിഭാഗത്തിലെ രണ്ട് പ്രൊഫസര്*മാരാണ് ഡെത്ത് ടെസ്റ്റിന് രൂപം നല്*കിയത്. ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞര്*ക്കാണ് ഡെത്ത് ടെസ്റ്റിന്റെ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.

മരണം മുന്*കൂട്ടിയറിയാനായി ലേസര്* ഉപയോഗിച്ചാണ് ഡെത്ത് ടെസ്റ്റ് നടത്തുന്നത്. ലോകത്ത് ആദ്യമായാണ് മരണം മുന്*കൂട്ടിയറിയാനായി ടെസ്റ്റ് വരുന്നത്.

ഈ ടെസ്റ്റില്* മനുഷ്യന്റെ കോശങ്ങളെയും, തൊലിയേയും സൂക്ഷമമായി വിശകലനം ചെയ്താണ് മരണം എപ്പോഴാണെന്ന് അറിയുന്നത്. കാന്*സര്*, മാനസികപ്രശ്നങ്ങള്* എന്നിവയും ഈ ടെസ്റ്റിലൂടെ കണ്ടെത്താനാകും.


http://gallery.bizhat.com/



Keywords: Death Test,Human beings,skin,cells,Laser,Petant,cancer,Mental problems,Lancaster University,death date