കൂതറയാകാന്* മോഹന്*ലാലും? !

ശ്രീനാഥ് രാജേന്ദ്രന്* തന്*റെ ആദ്യചിത്രം കൊണ്ടുതന്നെ ശ്രദ്ധനേടിയ സംവിധായകനാണ്. ദുല്*ക്കര്* സല്*മാനെ സിനിമയില്* പരിചയപ്പെടുത്തിയ സെക്കന്*റ് ഷോ എന്ന ചിത്രത്തിന്*റെ സംവിധായകന്*. ദുല്*ക്കറിനൊപ്പം മറ്റൊരു നല്ല നടനെക്കൂടി ശ്രീനാഥ് രാജേന്ദ്രന്* മലയാളത്തിന് സമ്മാനിച്ചു - സണ്ണി വെയ്ന്*.

ഏറെ സമയമെടുത്താണ് ശ്രീനാഥ് രാജേന്ദ്രന്* തന്*റെ രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. ‘കൂതറ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* ആസിഫ് അലി, വിനീത് ശ്രീനിവാസന്*, സണ്ണി വെയ്ന്*, മനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ വാര്*ത്ത, മെഗാസ്റ്റാര്* മോഹന്*ലാലും ഈ സിനിമയില്* അഭിനയിക്കുന്നു!

‘കൂതറ’യില്* ഉടനീളം നിറഞ്ഞുനില്*ക്കുന്ന കഥാപാത്രമല്ല മോഹന്*ലാലിന്*റേത്. എന്നാല്* കഥാഗതിയെ വഴിത്തിരിവിലേക്ക് നയിക്കുന്ന കഥാപാത്രമായിരിക്കും അദ്ദേഹത്തിന്*റേത്. മോഹന്*ലാല്* അഭിനയിക്കുന്നു എന്ന റിപ്പോര്*ട്ട് എത്തിയതോടെ ‘കൂതറ’ കൂടുതല്* വാര്*ത്താപ്രാധാന്യം നേടുകയാണ്.

വിനി വിശ്വലാല്* ആണ് ‘കൂതറ’യുടെ രചന നിര്*വഹിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് തീയതി തീരുമാനമായിട്ടില്ല.


keywords: koothara, malayalam film, mohanlal,asif, vineeth,sunny, koothara malayalam film, mohanlal in koothara