Results 1 to 1 of 1

Thread: ഗൗതം ഗംഭീര്* കൗണ്ടി ക്രിക്കറ്റ് കളിക്കാന

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഗൗതം ഗംഭീര്* കൗണ്ടി ക്രിക്കറ്റ് കളിക്കാന


    ഗൗതം ഗംഭീര്* കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു

    Gambhir2.jpg
    ഗൗതം ഗംഭീര്* ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബായ എസെക്*സിനു വേണ്ടി കൗണ്ടിയില്* ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. കൗണ്ടിയിലെ ഈ സീസണ്* മുഴുവന്* കളിക്കാനാണ് എസെക്*സുമായി ഗംഭീര്* കരാര്* ഒപ്പിട്ടിരിക്കുന്നത്. ഫോം നഷ്ടപ്പെട്ടതിനെ തുടര്*ന്ന് ഇന്ത്യന്* ടീമില്* നിന്ന് പുറത്തായ ഗംഭീര്* ഫോം വീണ്ടെടുക്കാനാണ് കൌണ്ടിയില്* കളിക്കാന്* ഒരുങ്ങുന്നത്.

    സീനിയര്* താരങ്ങളുടെ അഭാവത്തില്* ഇന്ത്യന്* ടീമിലെത്തിയ പുതുമുഖ താരങ്ങള്* അവസരം മുതലാക്കിയത് ഗംഭീറിന് വിനയായി. ഓപ്പണിങ് സ്ഥാനത്ത് ശിഖര്* ധവാന്റെ ഉജ്ജല ഫോം ഗൗതം ഗംഭീറിനെ സീനിയര്* ടീമില്* നിന്ന് അകറ്റി നിര്*ത്തിയിരിക്കുകയാണ്.

    നേരത്തെ സൗരവ് ഗാംഗുലിയും സച്ചിന്* ടെന്*ഡുല്*ക്കറും ഉള്*പ്പെടെയുളള കളിക്കാര്* കൗണ്ടി ടീമുകളില്* കളിച്ചിട്ടുണ്ട്. ഗാംഗുലി ലങ്കാഷെയറിനു വേണ്ടിയും സച്ചിന്* യോര്*ക്ക് ഷെയറിനുവേണ്ടിയുമായിരുന്നു കളിച്ചിരുന്നത്. മഹാരഥന്*മാര്* പലരും കളിച്ചിട്ടുളള കൗണ്ടി ക്രിക്കറ്റ് ലീഗിന് 120 വര്*ഷത്തെ ചരിത്രമാണ് ഉളളത്
    Last edited by rameshxavier; 08-17-2013 at 09:54 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •