Results 1 to 1 of 1

Thread: 15 ദിവസങ്ങള്*, 200 കോടി, ചെന്നൈ എക്സ്പ്രസ് യഥാര&am

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default 15 ദിവസങ്ങള്*, 200 കോടി, ചെന്നൈ എക്സ്പ്രസ് യഥാര&am

    15 ദിവസങ്ങള്*, 200 കോടി, ‘ചെന്നൈ എക്സ്പ്രസ്’ യഥാര്*ത്ഥ കിംഗ്!

    റെക്കോര്*ഡുകള്* തകര്*ക്കുന്നത് ചെന്നൈ എക്സ്പ്രസിനെ സംബന്ധിച്ച് ഇപ്പോള്* പുതിയ കാര്യമല്ല. 15 ദിവസങ്ങള്* കൊണ്ട് 200 കോടി കളക്ഷന്* നേടി ഈ ബോളിവുഡ് ചിത്രം പുതിയ റെക്കോര്*ഡ് കുറിച്ചിരിക്കുകയാണ്. 3 ഇഡിയറ്റ്സിന്*റെ റെക്കോര്*ഡാണ് കിംഗ് ഖാനും ടീമും തകര്*ത്തത്.

    ഇന്ത്യന്* ബോക്സോഫീസില്* രണ്ടാഴ്ച കൊണ്ട് 200 കോടിയുടെ തിളക്കം നേടി ‘കിംഗ് ഖാന്*’ എന്ന പേര് വെറുതെയല്ലെന്ന് തെളിയിക്കുകയാണ് ഷാരുഖ്. 60 ദിവസങ്ങള്* കൊണ്ടാണ് 3 ഇഡിയറ്റ്സ് 200 കോടിയുടെ നേട്ടം കൈവരിച്ചതെങ്കില്* ചെന്നൈ എക്സ്പ്രസിന് അത് വെറും 15 ദിവസങ്ങള്* കൊണ്ട് സാധ്യമായി.

    ചെന്നൈ എക്സ്പ്രസിന്* മേല്* ഇതുവരെ ചാര്*ത്തപ്പെട്ട റെക്കോര്*ഡുകളുടെ നിര എന്തൊക്കെയാണെന്ന് അറിയുമോ?

    1. പ്രിവ്യൂ ഷോയ്ക്ക് ഏറ്റവും ഉയര്*ന്ന കളക്ഷന്*.
    2. ഏറ്റവും ഉയര്*ന്ന ആദ്യദിന കളക്ഷന്*
    3. ഏറ്റവും ഉയര്*ന്ന രണ്ടാംദിന കളക്ഷന്*
    4. ഏറ്റവും ഉയര്*ന്ന മൂന്നാംദിന കളക്ഷന്*
    5. ഏറ്റവും ഉയര്*ന്ന ആദ്യ വാരാന്ത്യ കളക്ഷന്*
    6. ഏറ്റവും വേഗത്തില്* 100 കോടി ക്ലബ്ബില്*
    7. ഏറ്റവും ഉയര്*ന്ന ഒന്നാം വാര കളക്ഷന്*
    8. ഏറ്റവും വേഗത്തില്* 150 കോടി ക്ലബ്ബില്*
    9. ഈ വര്*ഷം ഏറ്റവും കൂടുതല്* കളക്ഷന്* നേടിയ സിനിമ
    10. എക്കാലത്തെയും വലിയ കളക്ഷന്* റെക്കോര്*ഡില്* രണ്ടാമത്
    11. ഏറ്റവും വേഗത്തില്* 200 കോടി ക്ലബ്ബില്*

    രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്* ദീപിക പദുക്കോണാണ് നായിക. 75 കോടി രൂപയാണ് ചിത്രത്തിന്*റെ ചെലവ്. ഇപ്പോള്* തന്നെ 125 കോടി രൂപ ലാഭം!

    ആമിര്* ഖാന്*റെ 3 ഇഡിയറ്റ്സിനെയും സല്*മാന്* ഖാന്*റെ ഏക് ഥാ ടൈഗറിനെയും മറികടന്നുകൊണ്ടുള്ള ഈ വിജയയാത്ര ഷാരുഖ് ഖാന്* ഏറെക്കാലമായി കൊതിക്കുന്നതാണ്. വണ്*സ് അപ്പോണ്* എ ടൈം ഇന്* മുംബൈ ദൊബാര, മദ്രാസ് കഫെ തുടങ്ങിയ സിനിമകളുടെ കളക്ഷനെ സാരമായി ബാധിക്കുന്ന തരത്തിലാണ് ചെന്നൈ എക്സ്പ്രസിന്*റെ പടയോട്ടം
    Last edited by rameshxavier; 08-24-2013 at 05:36 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •