നമ്മലൊരുമിച്ചു ഒരു മഴക്കാലം പോലും പങ്കിട്ടിരുന്നില്ല ...
എന്നിട്ടും നീ പിരിഞ്ഞു പോയപ്പോള്* എനിക്ക് നഷ്ടപെട്ടത് ഞാന്* കാത്തിരുന്ന ഒരായിരം മഴക്കാലങ്ങള്* ആയിരുന്നു...
തിരികെ നടന്നപ്പോള്* ഒന്ന് ഞാന്* വലിച്ചെറിഞ്ഞു....
അതെന്*റെ ഹൃദയമായിരുന്നു...
ഇനിയും ആഗ്രഹിക്കാനും വേദനിക്കാനും അതിനു കഴിയില്ലായിരുന്നു....
പാത വിജനമായി കിടക്കുന്നു ..
പകുതി പോലും പിന്നിട്ടട്ടില്ല..
തിരിഞ്ഞു നോക്കാതെ ഞാന്* പതുക്കെ നടന്നു നീങ്ങി...
ഓര്*മ്മകളെ ശപിച്ചു കൊണ്ട്..


Keyworrds:songs,love poems,kavithakal,sad songs,virahaganangal,love songs