Results 1 to 1 of 1

Thread: ജീത്തു ജോസഫിന്*റെ മോഹന്*ലാല്* ചിത്രം - ദൃശ്&a

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ജീത്തു ജോസഫിന്*റെ മോഹന്*ലാല്* ചിത്രം - ദൃശ്&a

    ജീത്തു ജോസഫിന്*റെ മോഹന്*ലാല്* ചിത്രം - ‘ദൃശ്യം’

    ഇംഗ്ലീഷ് പേരുകളായിരുന്നു ജീത്തു ജോസഫ് ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങള്*ക്കും - ഡിറ്റക്ടീവ്, മമ്മി ആന്*റ് മി, മൈ ബോസ്, മെമ്മറീസ്. അതുകൊണ്ടുതന്നെ മോഹന്*ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേര് ‘മൈ ഫാമിലി’ എന്നായിരിക്കുമെന്ന് ചിലര്* അങ്ങ് ഊഹിച്ചുറപ്പിച്ചു. തന്*റെ സിനിമയ്ക്ക് ‘മൈ ഫാമിലി’ എന്നല്ല പേരെന്ന് പലതവണ ജീത്തു ജോസഫ് പറഞ്ഞെങ്കിലും ഓണ്**ലൈന്* വാര്*ത്താപ്രചാരകര്* ‘മൈ ഫാമിലി’ ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു.

    എന്തായാലും ഈ സിനിമയുടെ പേര് ജീത്തു ഒടുവില്* പ്രഖ്യാപിച്ചിരിക്കുകയാണ് - ‘ദൃശ്യം’. ഇംഗ്ലീഷ് പേരുകളിടുന്ന ശീലത്തില്* നിന്ന് വിടുതല്* നേടിയിരിക്കുകയാണ് ഇതോടെ ജീത്തു.

    ‘ദൃശ്യം’ പൂര്*ണമായും ഒരു ഫാമിലി എന്*റര്*ടെയ്നറായിരിക്കും. മോഹന്*ലാലിന് നായികയായി മീന അഭിനയിക്കും. ആശീര്*വാദ് സിനിമാസിന്*റെ ബാനറില്* ആന്*റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്*മ്മിക്കുന്നത്.

    മോഹന്*ലാല്* ഒരു നാട്ടുമ്പുറത്തുകാരനായി വേഷമിടുന്ന ദൃശ്യത്തിന്*റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. അതേസമയം, ജീത്തുവിന്*റെ ‘മെമ്മറീസ്’ എന്ന കുറ്റാന്വേഷണചിത്രം സൂപ്പര്*ഹിറ്റായി മാറിയിരിക്കുകയാണ്.


    Keywords: Jithu Joseph, mohan lal, meena, super atar mohanlal, mohanlal in drishyam
    Last edited by rameshxavier; 08-24-2013 at 05:25 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •