വീട്ടില്* ഇഡ്*ലിയും സാമ്പാറും കാണുമ്പോള്* ഇനി മുഖം തിരിക്കേണ്ട്. കാരണം ഇവ വെറും ഭക്ഷണമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണമെന്ന് പഠനറിപ്പോര്*ട്ട്. ഇന്ത്യയിലെ പ്രഭാത ഭക്ഷണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാല് മെട്രോ നഗരങ്ങളിലാണ് പഠനം നടത്തിയത്. മുംബൈ, കൊല്*ക്കത്ത, ഡല്*ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്* നടത്തിയ പഠനത്തിലാണ് ഇഡ്*ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കപ്പെട്ടത്.


എട്ട് മുതല്* നാല്*പത് വയസുവരെയുള്ളവരില്* നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3600 പേരിലാണ് പഠനം നടത്തിയത്. പഠന പ്രകാരം മൂന്ന് ഇഡ്*ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം. മുംബൈയില്* 79% പേരും പോഷകമില്ലാത്ത പ്രഭാതഭക്ഷണം കഴിക്കാത്തവരാണ്. ഡല്*ഹിയില്* ഇത് 76 ശതമാനവും കൊല്*ക്കത്തയില്* ഇത് 75 ശതമാനവുമാണ്. എന്നാല്* ചെന്നൈയില്* ഈ നിരക്ക് 60 ശതമാനം മാത്രമാണ്. കൊല്*ക്കത്തയിലെ പ്രഭാതഭക്ഷണം മൈദയില്* ഉണ്ടാക്കിയതാണ്.

ആരോഗ്യകാര്യത്തിലും ഭക്ഷണക്രമത്തിലും ഇന്ത്യക്കാര്* പൊതുവില്* ശ്രദ്ധിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇഡ്*ലിയും സാമ്പാറും മികച്ച പ്രഭാതഭക്ഷണമാണ് തിരഞ്ഞെടുക്കപ്പെട്ടത്.


More stills


Keywords:Iddali sambar,Most foo in India,Indain's food,breakfast,proteins