നോക്കിയയുടെ മൊബൈല്* ഫോണ്* ബിസിനസ്സ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. നോക്കിയയുടെ ചീഫ് എക്*സിക്യൂട്ടീവ് ഓഫീസര്* സ്റ്റീഫന്* ഇലോപാണ് നോക്കിയയുടെ മൊബൈല്* ഫോണ്* ബിസിനസ്സ് മൈക്രോസോഫ്റ്റിനൊപ്പം ചേരുമെന്ന് അറിയിച്ചത്.


മൈക്രോസോഫ്റ്റ് 5.4 ബില്യണ്* യൂറോയ്ക്കാണ് നോക്കിയ മൊബൈല്* ഫോണ്* ബിസിനസ്സ് ഏറ്റെടുക്കുന്നത്. ഇതില്* 3.79 ബില്യണ്* യൂറോ നോക്കിയയുടെ മൊബൈല്* യൂണിറ്റിനും 1.65 ബില്യണ്* നോക്കിയയുടെ പേറ്റന്റിനുമാണ്.

സ്മാര്*ട്ട്*ഫോണ്* വിപണിയില്* നോക്കിയയുടെ പങ്കാളിയാണ് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ വിന്*ഡോസ് ഒഎസാണ് നോക്കിയ സ്മാര്*ട്ട്*ഫോണുകളില്* ഉപയോഗിച്ചുവരുന്നത്.

മൈക്രോസോഫ്റ്റുമായുള്ള ഇടപാട് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയില്* നിന്നും കരകയറ്റുമെന്നാണ് നോക്കിയയുടെ പ്രതീക്ഷ.



More stills



Keywords:Nokia,Mobile phone,Business,Microsoft,smart phone,Windows ,Phone business,business news