സ്വന്തം മകളെ എക്സ്ചേഞ്ച്* ചെയ്ത് അമ്മ ഫ്രീസര്* വാങ്ങി. അര്*ജന്റീനയിലാണ്* സംഭവം നടന്നത്. പാബ്ല സെസറീന മന്*സോന്* അല്*ഡാനയെന്ന മുപ്പത്*വയസുകാരിയാണ് മകളെ അയല്*വാസിയുടെ വീട്ടുപകരണങ്ങളുമായി എക്സ്ചേഞ്ച്* ചെയ്തത്.

അല്*ഡാന തന്റെ 11 വയസ്സുള്ള മകളെ അയല്*വാസിക്ക് കൈമാറി ഫ്രീസറാണ് വാങ്ങിയത്. ബ്യൂനസ്* അയേഴ്സിലെ ഒരു അനധികൃത അലൂമിനിയം ഫാക്ടറിയില്* മറ്റ്* അഞ്ച് കുട്ടികളോടൊപ്പം ജോലി ചെയ്തിരുന്ന കുട്ടിയെ പൊലീസ്* റെയ്ഡ് നടത്തിയപ്പോളായിരുന്നു രക്ഷപ്പെടുത്തിയത്.

പെണ്*കുട്ടിക്ക്* ലൈംഗിക പീഡനം അനുഭവിക്കേണ്ടിവന്നുവെന്നും പൊലീസ്* പറഞ്ഞു. ബാലവേലയുടെ പേരില്* ഫാക്ടറി ഉടമകളായ ദമ്പതികളെ അറസ്റ്റ്* ചെയ്*തു.

പെണ്*കുട്ടിയെ വാങ്ങിയ അയല്*ക്കാരന്* ഒളിവിലാണ്*. മൂന്ന് കുട്ടികള്* കൂടിയുള്ള അല്*ഡാനയുടെ ഭര്*ത്താവ്* രോഗിയാണ്*.


A community photo gallery - BizHat.com Photo Gallery



Keywords:Mother,excnage,freezer,Aluminium factory,police raid,couples