എന്തിനോ വേണ്ടി നീ എന്നെ ,
വെറുത്തപ്പോള്* ഒരു കൊടുമുടിയോളം ,
ഞാന്* നിന്നെ സ്നേഹിച്ചു ,,,
നീ പറഞ്ഞൊരു കുത്തുവാക്കുകള്* ,
അസ്ത്രങ്ങളായി തറച്ചത് ,
എന്റെ ഹൃദയത്തിലാണ് ,,,
നീ കൂടെയില്ലാത്ത ഓരോ നിമിഷവും ,
നീറുകയാണെന്* മാനസം ,,,
എങ്കിലും സഖീ നീ പറയാഞ്ഞതെന്തേ ,
നാം അകലുകയായിരുന്നെന്നു ,,,
നീ നല്*കിയൊരു സ്നേഹം ഇനിയും ,
തോരാമഴയായി ,
എന്* കണ്*കളില്* പെയ്യുമ്പോള്* ,,,
നിന്റെ എല്ലാമെല്ലാമായിരുന്ന ,
ഒടുവില്* ഒന്നുമല്ലാതായി തീര്*ന്ന ,,,
ഈ പാഴ് ജന്മത്തെ ,
ഇനി നീ എന്നെങ്കിലും ഓര്*ക്കുമോ ,,,


Keywords:songs,poems,kavithakal,love poems,love songs,sad songs,virhahaganangal