Results 1 to 1 of 1

Thread: ദൈവത്തിന്*റെ സ്വന്തം ക്ലീറ്റസിന് ക്ലീന്*

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ദൈവത്തിന്*റെ സ്വന്തം ക്ലീറ്റസിന് ക്ലീന്*

    ദൈവത്തിന്*റെ സ്വന്തം ക്ലീറ്റസിന് ക്ലീന്* ‘യു’ സര്*ട്ടിഫിക്കേറ്റ്


    ഈ ഓണക്കാലം സമ്പന്നമാക്കാനെത്തുന്ന സിനിമകളില്* ഏറ്റവും പ്രധാനപ്പെട്ടത് ‘ദൈവത്തിന്*റെ സ്വന്തം ക്ലീസ്റ്റസ്’ ആണ്. ചിത്രത്തിലെ നായകന്* മമ്മൂട്ടിയാണ് എന്നതുതന്നെ പ്രധാന കാരണം. നവാഗതനായ ജി മാര്*ത്താണ്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    ഈ സിനിമയുടെ സെന്*സറിംഗ് കഴിഞ്ഞു. ക്ലീന്* ‘യു’ സര്*ട്ടിഫിക്കേറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടുമണിക്കൂര്* അഞ്ചുമിനിറ്റാണ് ചിത്രത്തിന്*റെ ദൈര്*ഘ്യം. മമ്മൂട്ടിയുടെ അടിപൊളി ലുക്ക് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നീട്ടിയ മുടിയും താടിയും നീളന്* ജുബ്ബയും വെള്ളമുണ്ടുമാണ് മമ്മൂട്ടിക്ക് ഈ സിനിമയില്* വേഷം. മുടി മനോഹരമായി കെട്ടിവച്ച് മുണ്ടും മടക്കിക്കുത്തിയാണ് നടപ്പ്. സമീപകാലത്ത് മമ്മൂട്ടി അഭിനയിച്ചതില്* ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ക്ലീറ്റസ്.

    “ഫാദര്* സണ്ണി വടക്കും*തലയുടെ നിര്*ബന്ധം മൂലമാണ് ക്ലീറ്റസ് നാടകത്തില്* അഭിനയിക്കാമെന്ന് സമ്മതിച്ചത്. അയാള്*ക്ക് നാടക പാരമ്പര്യവുമില്ല, അഭിനയിക്കാന്* താല്*പ്പര്യവുമില്ല. എന്നാല്* തന്*റെ മനസിലുള്ള കഥാപാത്രത്തെ ഏറ്റവും നന്നായി അവതരിപ്പിച്ച് ഫലിപ്പിക്കാന്* ക്ലീറ്റസിനേ കഴിയൂ എന്ന ഫാദറിന്*റെ നിര്*ബന്ധം സഹിക്ക വയ്യാതെ അയാള്* അഭിനയിക്കാന്* തയ്യാറായി” - ക്ലീറ്റസ് എന്ന വ്യത്യസ്തനായ നാ*ടകനടനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്.

    നാടകത്തില്* വന്ന ശേഷം ക്ലീറ്റസിന്*റെ യഥാര്*ത്ഥ സ്വഭാവവും ക്ലീറ്റസ് അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള പൊരുത്തമില്ലായ്മ വലിയ പ്രശ്നങ്ങള്* സൃഷ്ടിക്കുന്നു. അതുണ്ടാക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.

    ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ഈ സിനിമയില്* നായിക ഹണി റോസ് ആണ്. പ്രദീപ് നായരാണ് ചിത്രത്തിന്*റെ ഛായാഗ്രാഹകന്*
    Last edited by rameshxavier; 09-07-2013 at 05:59 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •