നിമിഷങ്ങള്*ക്കെന്തു ഭംഗി
സ്വര്*ണ്ണ നിറമാര്*ന്ന ചക്രവാളം പോലെ
നീയരുകിലെന്നാല്*
സ്വപ്നങ്ങള്* മഴവില്ല് പോലെ
വാനം ഭൂമിയെ ചുംബിക്കുന്ന അതിരില്*
വച്ചാവണം എനിക്കുള്ള നിന്റെ ആദ്യ ചുംബനം
നമുക്ക് ചുറ്റും തൂവെള്ള മേഘങ്ങള്*
വര്*ണ്ണ പ്രപഞ്ചം തീര്*ക്കാന്* നക്ഷത്രങ്ങള്*
നിലാവിന്റെ കൈയിലെ വെള്ളി തളികയില്*
എനിക്കുള്ള ആദ്യ സമ്മാനം
നിന്*റെ പുഞ്ചിരി
പിന്നെ സൂര്യന്*റെ രഥത്തിലേറി
വര്*ണ്ണങ്ങളുടെ താഴ്വരത്തിലേക്ക് ഒരു യാത്ര
ഞാനും നീയും മാത്രമായി

Keywords:songs,poems,kavithakal,love poems,sad songs