-
നവ്യാനായരുടെ ഓര്*മ്മക്കുറിപ്പുകള്* പുസ്&
വെള്ളിത്തിരയിലെ കഥാപാത്രങ്ങളിലൂടെ കേരളീയര്‍*ക്കു പ്രിയങ്കരിയായ നടി നവ്യാനായരുടെ ജീവിതകുറിപ്പുകളുടെ പുസ്തകരൂപത്തില്‍* പ്രസിദ്ധീകരിക്കുന്നു.
നവ്യരസങ്ങള്‍* എന്ന പേരിലാണ് നവ്യയുടെ പുസ്തകം പുറത്തിറങ്ങുന്നത്. ‘പ്രകടനപരതയോ അവകാശവാദമോ ഒന്നുമില്ലാതെ ഒരു പെണ്*കുട്ടി നമ്മോട് സംസാരിക്കുന്നു. അവളുടെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍*, വിഹ്വലതകള്‍*, സങ്കടങ്ങള്‍*, പശ്ചാത്താപങ്ങള്‍*, തമാശകള്‍* എല്ലാം നമ്മോടു പങ്കിടുന്നു'-നവ്യരസങ്ങളുടെ അവതാരികയില്‍* എഴുത്തുകാരി ചന്ദ്രമതി പറയുന്നു.
കുട്ടിക്കാലം മുതല്‍* തന്റെ ഡയറിയില്‍* കുറിച്ചിരുന്ന കഥകളും അനുഭവക്കുറിപ്പുകളുമാണ്* നവ്യരസങ്ങളിലൂടെ നവ്യ പങ്കുവയ്ക്കുന്നത്*. സൃഷ്ടികളില്‍* ചിലത്* മുമ്പ്* ചില പ്രസിദ്ധീകരണങ്ങളില്‍* വന്നവയാണ്*. ഓര്*മകള്‍* അവസാനിക്കുന്നില്ല, ഇനിയും എഴുതിക്കൊണ്ടിരിക്കണമെന്നാണ്* ആഗ്രഹമെന്നും നവ്യ പറയുന്നു.
നവ്യരസങ്ങളുടെ പ്രകാശനം ഈ മാസം പത്തിന്* ചന്ദ്രശേഖരന്* നായര്‍* സ്റ്റേഡിയം ഹാളില്‍* കവയിത്രി സുഗതകുമാരി സിനിമാതാരം മഞ്ജുവാര്യര്‍*ക്കു നല്*കി നിര്*വഹിക്കും. ചടങ്ങില്‍* മന്ത്രി ഡോഎം കെ മുനീര്‍* അധ്യക്ഷനായിരിക്കും.
Navya Nair More Cute Stills
Keywords:Navya Nair,Biography,Diary,Manju Warrier,Navya rasangal,Poetess Sugathakumari,,Dr.M K Muneer,Books
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks