എം- ഗവേണ്*സിന്റെ അനന്തസാധ്യതകള്* പ്രയോജനപ്പെടുത്തി കൂടുതല്* സര്*ക്കാര്* സേവനങ്ങള്* സ്മാര്*ട്ഫോണ്* ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കാന്* സംസ്ഥാന സര്*ക്കാര്* ഐടി മിഷന്* ലക്ഷ്യമിടുന്നതായി റിപ്പോര്*ട്ട്.


നിരവധി ഏജന്*സികളില്* നിന്നും ആപ്ലിക്കേഷനുകള്* തയ്യാറാക്കാന്* താല്*പ്പര്യം പ്രകടിപ്പിച്ചിരുന്നെന്നും രണ്ട് മാസത്തിനുള്ളില്* പ്രോജക്ടിന് തുടക്കമാകുമെന്നും കേരള ഐടി മിഷന്* ഡയറക്ടര്* പറഞ്ഞു.

ആദ്യ ഘട്ടമായി ആധാര്* സംവിധാനങ്ങള്*ക്കും മറ്റുമായി മൊബൈല്* ആപ്ലിക്കേഷനുകള്* ലഭ്യമാക്കുമെന്നും ഡയറക്ടര്* അറിയിഛ്കു .

ഇപ്പോള്* 110 ഇ എസ്*എം*എസ് അക്കൌണ്ടുകള്* വിവിധ സര്*ക്കാര്* സംവിധാ*നങ്ങള്*ക്കായി ഇപ്പോള്* തന്നെ ഡിപ്പാര്*ട്ടുമെന്റുകള്* തമ്മിലും പുറത്തേക്കുമുള്ള ആശയവിനിമയത്തിനായി രൂപീകരിച്ചിട്ടുണ്ടെന്നും കേരള ഐടി മിഷന്* ഡയറക്ടര്* ബാലകിരണ്* ഒരു മാധ്യമത്തോടു പറഞ്ഞു.



More Stills


Keywords:Aadhar Services, Mobile Application,SMS Accounts,Kerala IT Misiion,Smart Phone Application