ചിരിച്ചു മരിച്ചുവെന്ന് പറഞ്ഞാല്* ആരെങ്കിലും വിശ്വസിക്കുമോ? സംശയം വേണ്ട, അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് മുംബൈയില്*. അതും ഒരു ഹിന്ദി സിനിമ കണ്ട്.


കഴിഞ്ഞ ദിവസമാണ് സമാനമായ ഒരു സംഭവം ഉണ്ടായത്. ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ഗ്രാന്*ഡ് മസ്തി കണ്ട് മതിമറന്ന് ചിരിച്ച മംഗേഷ് എന്ന ഇരുപത്തിരണ്ടുകാരന്* മരണത്തിന് കീഴടങ്ങുകയായിരുന്നു. കാമുകിയോടൊപ്പം സിനിമ കാണാന്* എത്തിയതായിരുന്നു മംഗേഷ്. എന്നാല്* ചിത്രത്തിലെ കോമഡി രംഗങ്ങള്* കണ്ട് ഉറക്കെ ചിരിച്ചുകൊണ്ടിരുന്ന മംഗേഷിന് നെഞ്ച് വേദനയനുഭപ്പെടുകയായിരുന്നു.

തുടര്*ന്ന് മംഗേഷിനെ വസായ് വെസ്റ്റിലെ കര്*ദ്ദിനാള്* ആശുപത്രിയില്* പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. വിവേക് ഒബ്രോയിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഗ്രാന്*ഡ് മസ്തി.



Keywords:Cinema,Comedy,die,Grand Masthi,Hindi film