Results 1 to 1 of 1

Thread: ചാക്കോച്ചിയുമായി രഞ്ജിപണിക്കര്*

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ചാക്കോച്ചിയുമായി രഞ്ജിപണിക്കര്*

    ചാക്കോച്ചിയുമായി രഞ്ജിപണിക്കര്*



    ആനക്കാട്ടില്* ഈപ്പച്ചന്റെ മകന്* ചാക്കോച്ചി. സുരേഷ്*ഗോപി കരുത്തുപകര്*ന്ന ഈ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആര്*ക്കും മറക്കാന്* കഴിയില്ല. ജോഷി സംവിധാനം ചെയ്ത് രഞ്ജി പണിക്കര്* തിരക്കഥയെഴുതിയ ഈ കരുത്തന്* ഒരിക്കല്*കൂടി എത്തുകയാണ്. അതെ ആനക്കാട്ടില്* ചാക്കോച്ചി എന്ന ചിത്രത്തിലൂടെ രഞ്ജിപണിക്കരും സുരേഷ്*ഗോപിയും വീണ്ടും ഒന്നിക്കുകയാണ്. രഞ്ജിപണിക്കര്* തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന രണ്ടാമത്തെ സുരേഷ്*ഗോപി ചിത്രമാണിത്. രഞ്ജിപണിക്കരുടെ തന്നെ ഭരത് ചന്ദ്രന്* ഐപിഎസായിരുന്നു ആദ്യം ചെയ്തത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും സജീവമായപ്പോള്* രഞ്ജിപണിക്കര്* തന്റെ കരുത്തുറ്റ കഥാപാത്രത്തെ വീണ്ടും കൊണ്ടുവരികയായിരുന്നു.

    അന്തരിച്ച നടന്* സോമനും സുരേഷ്*ഗോപിയും തകര്*ത്തഭിനയിച്ച ചിത്രം കള്ളുക്കച്ചവടത്തില്* നേരും നെറിയുമുണ്ടായിരുന്ന ഈപ്പച്ചന്റെയും മകന്റെയും കഥയായിരുന്നു. അച്ഛനെ കൊന്നവരോടു പകരം വീട്ടാനെത്തുന്ന മകന്* ആയിരുന്നു ലേലത്തില്* പ്രമേയമെങ്കില്* സമകാലിക രാഷ്ട്രീയക്കാരും ചാക്കോച്ചിയും തമ്മിലുള്ള ബന്ധമാണ് രഞ്ജിപണിക്കര്* പറയുന്നത്. വീണ്ടും സജീവമാകുന്ന സുരേഷ്*ഗോപിക്ക് കൈ നിറയെ ചിത്രങ്ങളാണ്. ജോഷിയുടെ സലാം കാശ്മീരാണ് ആദ്യം റിലീസ് ചെയ്യുന്നത്. അതു കഴിഞ്ഞ് കെ.മധു, ഷാജി കൈലാസ്, ദീപന്*, തമ്പിക്കണ്ണന്താനം എന്നിവരുടെ ചിത്രങ്ങളിലും അഭിനയിക്കും. രാജാവിന്റെ മകന്റെ രണ്ടാം ഭാഗമൊരുക്കുന്ന തമ്പിക്കണ്ണന്താനം ഈ ചിത്ത്രത്തില്* സുരേഷ്*ഗോപിക്ക് കരുത്തുറ്റ കഥാപാത്രത്തെ മാറ്റിവച്ചിട്ടുണ്ട്. തമിഴില്* ശങ്കറിനൊപ്പമുള്ള ഐയും തിയറ്ററിലെത്തുന്നതോടെ സുരേഷ്*ഗോപിയുടെ മാര്*ക്കറ്റ് വാല്യു വീണ്ടും കൂടും.



    Keywords:chakochi, aanakkatil chaakochi, suresh gopi, salam cashmir, lelam , rengipanikkar
    Last edited by rameshxavier; 09-28-2013 at 06:36 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •