ഹ്രദയമുറിവുകളില്* ചലിച്ചു എഴുതിത്തുടങ്ങിയപ്പോള്* ..
ജീവിത സായാഹ്നങ്ങളില്* നിന്*റെ ഓര്*മ്മകള്*
എന്നില്* നിന്നും അകന്നു പോകുന്നതായി തോന്നിയോ..
കോറിയിട്ട വരകളിലൂടെ ഓര്*മ്മകളും പേറി നടന്നു തുടങ്ങിയപ്പോള്*...
ഈ സായാഹ്നങ്ങളില്* നിന്*റെ ഓര്*മ്മകള്* ഒരിക്കലും
എന്നില്* നിന്നും പിരിയുന്നവയല്ല എന്നറിഞ്ഞു തുടങ്ങുന്നു..
അലകള്*ക്കു പുറകെ അലകള്* പോലെ
സ്വപ്*നങ്ങള്*... ഓര്*മ്മകള്* സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു..
നിനക്ക് വേണ്ടി എഴുതി തുടങ്ങിയപ്പോള്* ഒക്കെയും
നിന്*റെ സാമീപ്യം ഞാന്* അറിയുന്നണ്ടായിരുന്നു...
ഇന്നു ഈ നിശയില്* നിലാവ് നിലവിളക്ക് കൊളുത്തി
താരകള്* കണ്ണിനു കാര്*ത്തിക ഒരുക്കി...
എന്നോടൊപ്പം നിനക്കായ് കാത്തിരിക്കുന്നു.
ഒരു നന്ദ്യാര്*വട്ടത്തിന്റെ സാമീപ്യത്തില്*
എന്*റെ സ്നേഹം പറഞ്ഞു ഞാന്*,
ഒരു സന്ധ്യയോടത്ത് കിന്നാരം പറഞ്ഞു നമ്മള്*
പുഴയോട് പരിഭവം പറഞ്ഞു നമ്മള്*..
പ്രേമം വാചാലമായി നമ്മളില്*...സ്നേഹിച്ചു നമ്മള്*...
അറിഞ്ഞു നമ്മള്*..പരിഭവിച്ചു നമ്മള്*...
ഓര്*ത്തു ചൊല്ലുവാന്* ഇല്ല ഓര്*മ്മകള്* എന്നില്*..
ഇല്ല വരികള്* ഒന്നും തന്നെ എഴുതുവാന്*...
തുന്നിചേര്*ക്കാത്ത ഹ്രദയവും..പാതിയില്* നിര്*ത്തിയ വരികളും...
നിനക്ക് സന്തോഷം തരുന്നവയാണോ...?

Keywords:songs,poems,kavithakal,ninte samipyam,love songs,love poems