Results 1 to 1 of 1

Thread: മാറിടത്തിനു വലിപ്പമില്ലെങ്കിലും വിഷമി&am

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default മാറിടത്തിനു വലിപ്പമില്ലെങ്കിലും വിഷമി&am


    മാറിടം ആകര്*ഷണീയമല്ലെന്നും മാറിടത്തിന് വളര്*ച്ചയില്ലെന്നും പരിതപിക്കുന്ന സ്ത്രീകള്* ഒരുപാടുണ്ട്. മാറിട സൌന്ദര്യം ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? തീ
    രെ ചെറിയ മാറിടമാണ് ചിലരെ ഏറെ ദുഃഖിപ്പിക്കുന്ന കാര്യം.

    ഇതിനൊക്കെ പരിഹാരമുണ്ടെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്*മാര്* നിര്*ദ്ദേശിക്കുന്നു. മാറിടവലിപ്പം കൂട്ടാന്* പ്ലാസ്റ്റിക് സര്*ജറിയോ സിലിക്കണ്* ഇം*പ്ലാന്*റേഷനോ നടത്തേണ്ട. ഭക്ഷണരീതി ഒന്നു ക്രമീകരിച്ചാല്* മാത്രം മതി.

    പയര്* വര്*ഗങ്ങള്* ധാരാളം കഴിക്കുകയാണ് മാറിടം വളരാന്* ഏറ്റവും സുപ്രധാനമാര്*ഗമെന്ന് ഡോക്ടര്*മാര്* പറയുന്നു. വന്* പയര്*, ചെറുപയര്*, പച്ചപ്പയര്*, ബീന്*സ് തുടങ്ങിയവയെല്ലാം സ്തനവളര്*ച്ചയ്ക്ക് സഹായകമാണ്. പയര്* വര്*ഗങ്ങള്* ധാരാളമായി കഴിക്കുന്നത് ഈസ്ട്രജന്* ഹോര്*മോണ്* ഉത്പാദനത്തിനും സഹായിക്കുന്നു.

    ബാര്*ലി, പാല്*, തൈര്, ഓട്*സ്, ആപ്പിള്*, ബദാം, ചോളം, ചെമ്മീന്* എന്നിവ കഴിക്കുന്നതും മാറിടവളര്*ച്ചയ്ക്ക് സഹായകമാകും. കൂടാതെ നിലക്കടല വര്*ഗങ്ങള്* ഉപയോഗിക്കുന്നവര്*ക്ക് മാറിട കാന്*സര്* വരാനുള്ള സാധ്യതയും കുറവാണത്രെ. വാഷിംഗ്ടണ്* യൂണിവേഴ്സിറ്റി ഓഫ് മെഡിസ്സിന്* നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

    http://gallery.bizhat.com/

    Keywords:Breast,Womens,Estregen Hormon,Grains,plastic surgery

    Last edited by sherlyk; 09-30-2013 at 03:11 PM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •