Results 1 to 1 of 1

Thread: ഫഹദ് ഫാസില്* ഒന്നാമന്*, മമ്മൂട്ടിയും പൃഥ്&

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഫഹദ് ഫാസില്* ഒന്നാമന്*, മമ്മൂട്ടിയും പൃഥ്&

    ഫഹദ് ഫാസില്* ഒന്നാമന്*, മമ്മൂട്ടിയും പൃഥ്വിയും ദിലീപും ഒപ്പത്തിനൊപ്പം!



    ഈ വര്*ഷം അവസാനിക്കാന്* ഇനി മൂന്ന് മാസങ്ങള്* മാത്രം. 2013ന്*റെ ഒമ്പത് മാസങ്ങള്* പിന്നിടുമ്പോള്* മലയാള സിനിമ വളര്*ച്ചയുടെ പാതയില്* തന്നെയാണ്. 117 സിനിമകള്* റിലീസാ*യപ്പോള്* 26 സിനിമകളാണ് മികച്ച വിജയം നേടിയത്. വലിയ പ്രതീക്ഷയോടെ വന്ന 16 സിനിമകള്* നിലം*പരിശായി. എന്നാല്* സാറ്റലൈറ്റ് റൈറ്റ് തുക തട്ടുക എന്ന ലക്*ഷ്യത്തോടെ പടച്ചുവിടുന്ന ചവര്* സിനിമകള്* തിയേറ്ററുകളില്* തകര്*ന്നു തരിപ്പണമാകുന്നതിനും ഈ വര്*ഷം സാക്*ഷ്യം വഹിച്ചു.

    ഈ ഒമ്പത് മാസങ്ങളില്* വ്യത്യസ്തമായ സിനിമകള്* പരീക്ഷിച്ച് മികച്ച വിജയങ്ങള്* കൊയ്തത് ഫഹദ് ഫാസിലാണ്. ഫഹദ് അഭിനയിച്ച ആറ് സിനിമകള്* മികച്ച വിജയം നേടി. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്* എന്നിവര്* മൂന്ന് ഹിറ്റുകള്* വീതം സ്വന്തമാക്കി. മോഹന്*ലാലിന് ഒരു വിജയം മാത്രം. രണ്ട് സിനിമകള്* ബോക്സോഫീസില്* നിലം*തൊട്ടില്ല.
    Last edited by rameshxavier; 09-30-2013 at 05:14 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •