ചൈനയിലെ ഹുവാക്*സിക്കടുത്ത് രണ്ടു വയസുകാരന്* പ്രസവിച്ചു. സിയോ ഫെങ് എന്ന രണ്ടു വയസുകാരന്റെ വയറ്റില്* വളര്*ന്ന ഭ്രൂണം ഡോക്ടര്*മാര്* കണ്ടെത്തി ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. അമ്മ ഗര്*ഭിണിയായിരുന്നപ്പോള്* ഇരട്ടസഹോദരന്മാരില്* ഒരാള്* കുഞ്ഞിന്റെ വയറ്റില്* വളര്*ന്നതാണ് കാരണം. വയര്* വീര്*ത്തത് കണ്ട് കുഞ്ഞിനെ ആശുപത്രിയില്* പ്രവേശിപ്പിച്ചപ്പോഴാണ് ഭ്രൂണം വയറിനകത്ത് വളര്*ച്ച പ്രാപിക്കുന്ന ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.


എക്*സ്*റേ, എംആര്*ഐ സ്*കാന്* പരിശോധനയില്* ഫെങിന്റെ ഉദരത്തില്* കുഞ്ഞിന്റെ ഭ്രൂണം വളരുന്നുണ്ടെന്ന് കണ്ടെത്തി. പൂര്*ണ വളര്*ച്ചയെത്താത്ത ഇരട്ടകളില്* ഒരാളുടെ ഭ്രൂണത്തെ സര്*ജറി ചെയ്ത് പുറത്തെടുക്കുകയായിരുന്നു. പൂര്*ണവളര്*ച്ചയെത്തിയ സ്*പൈനുകളും വിരലുകളും ഉണ്ടായിരുന്ന ഭ്രൂണത്തിന് 20 സെമീ. വളര്*ച്ചയുണ്ടായിരുന്നു.


More Stills


Keywords:Child,pregnent,delivary,X ray,MRI Scan,twins,new baby