ന്യൂജനറേഷന്* സിനിമകളില്* അവസരങ്ങള്*ക്കായി കാത്തിരിക്കുന്നുവെന്ന് നടിയും നര്*ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ന്യൂജനറേഷനിലെ സ്ത്രീ കഥാപാത്രങ്ങള്* വെറും ഗ്ലാമര്* വേഷങ്ങളല്ല, സ്*റ്റൈലിഷ് ആയി നടക്കുന്ന ഇന്നത്തെ തലമുറയാണ് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. സിനിമാ അവസരങ്ങള്*ക്ക് വേണ്ടി നൃത്തത്തെ മാറ്റി നിര്*ത്താന്* തയ്യാറല്ലെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.


ഇന്നത്തെ സിനികളില്* കഥാപാത്രങ്ങള്*ക്ക് പ്രായ വ്യത്യാസം തിരിച്ചറിയാനാകില്ല എല്ലാവരും സ്*റ്റൈലിഷാണ്. അമ്മ വേഷങ്ങളും കോളജ് പെണ്*കുട്ടികളുടെ കഥാപാത്രങ്ങളുമെല്ലാം ന്യൂജനറേഷന്* രീതിയിലാണ് വെളളിത്തിരയിലെത്തുന്നത്. ഭാര്യയായും അമ്മയായും നര്*ത്തകിയുമായുമെല്ലാം മലയാളിക്ക് മുന്നിലെത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇനി ന്യൂജനറേഷന്* നായികാകാനുള്ള ഒരുക്കത്തിലാണ്. അഭിനേത്രി എന്നതിനെക്കാള്* നല്ല നര്*ത്തകി എന്നറിയപ്പെടാന്* തന്നെയാണ് ആഗ്രഹം.

റിലീസിനൊരുങ്ങുന്ന ഷാജി എന്* കരുണിന്റെ ചിത്രത്തില്* ജയറാമിന്റെ ഭാര്യ വേഷം ലക്ഷ്മിയാണ് അവതരിപ്പിച്ചിരിക്കുന്നത്. നൃത്ത പരിപാടികളുടെ തിരക്കിലാണെങ്കിലും നൃത്തപഠത്തില്* സജീവമാകാന്* തീരുമാനിച്ചിരിക്കുകയാണ് ലക്ഷ്മി.Lakshmi Gopalaswami More Stills


Keywords:Lakshmi Gopalaswami,Newgeneration Cinema,Shaji N Karun,Dance program,actress