തിരുനെറ്റിയില്* കുളിരുന്ന ചന്ദന മണമുള്ള
ഓര്*മയെന്* മീര

പറയാതെ അറിയാതെ പോയൊരാ പ്രണയം മുഴുവന്*
വിരഹിണി രാധയില്* ചോര്*ന്നു പോയവള്* മീര

പവിഴാധരങ്ങളില്* മുരളികയില്ലാതെ
കണ്ണനായ് മാത്രം പാടിയൊടുങ്ങിയ മീര
ആര്*ദ്രമായ്* നെഞ്ചിലെ തപ്ത നിശ്വാസങ്ങളില്*
കണ്ണനെ ചേര്*ത്തു കവിതകള്* പാടിയ പൂങ്കുയില്*
കൃഷ്ണ പ്രണയം മുഴുവന്* ഭക്ത്തിയില്* തൂങ്ങിയ
നാള്*വഴികളില്*

യമുനയുടെ ഓളങ്ങളില്* മുങ്ങി നിവരുവാന്* കൊതിച്ച
കണ്ണന്റെ കാലടികള്* പതിഞ്ഞ മണ്ണിനെ ചുംബിക്കുവാന്*

കൊതിച്ച കാലുഷ്യമില്ലാത്ത പ്രണയവും മീര
വൃന്ദാവനത്തിലെ മരുതുകള്* പൂക്കുന്ന പൂമര കൊമ്പിലെ
കുയിലാകുവാന്* കൊതിച്ച മീര
അറിയാതെ പോയോ നിന്നെയും കണ്ണന്*

More Stills


Keywords:songs,devotional songs,krishnabhakthi ganangal,krishna songs,Hindu devotional,Radhakrishna images