തന്നെ അപമാനിച്ച യുവാവിന് ജാമ്യം ലഭിച്ചതിന് നടിയും മോഡലുമായ റോസ്ലിന് പ്രതിഷേധം. മുംബൈ സ്ത്രീകള്*ക്ക് അരക്ഷിതമായിരിക്കുകയാണെന്നും പൊട്ടിത്തെറിച്ച ബോളിവുഡ് നടി പ്രതികരിച്ചു.


ഇവര്* സഹോദരിയ്*ക്കൊപ്പം പുറത്ത് പോകുമ്പോഴാണ് ഇവരുടെ യുവാവ് ചായം തേച്ചത്. നടിയുടെ തുടയിലാണ് യുവാവ് പെയിന്റടിച്ചത്. യുവാവിനെ പിന്തുടര്*ന്ന് ചോദ്യം ചെയ്തപ്പോള്* കുട്ടിയുടുപ്പിട്ട് നടന്നാല്* പെയിന്റിടിയ്ക്കും എന്നായിരുന്നു യുവാവിന്റെ മറുപടി.

നടി യുവാവിനെതിരെ പരാതി കൊടുതത്തിരുന്നു. അറസ്റ്റിലായ യുവാവിനെ ജാമ്യത്തില്* വിട്ടു. ഇന്ത്യയിലെ അശ്ലീല കാര്*ട്ടൂണായ സവിത ഭാഭിയെ കേന്ദ്ര കഥാപാത്രമാക്കി രാംഗോപാല്* വര്*മ്മ ഒരുക്കുന്ന ചിത്രത്തില്* നായികയായി നിശ്ചയിച്ചിരിയ്ക്കുന്നത് റോസ്ലിന്* ഖാനെയാണ്.


Rozlin Khan More StillsKeywords:Roslin Khan,Savitha Bhai,RamGopal VArma,Arrest,Model,Bollywood actress,
Rozlin Khan