പ്രശസ്ത തെലുങ്ക് നടന്* രഘുമുദ്രി ശ്രീഹരി (49) അന്തരിച്ചു. കരള്* സംബന്ധമായ രോഗത്തെ തുടര്*ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിയില്* ചികില്*സയിലായിരുന്നു.


1964 ആഗസ്റ്റ് ഒന്നിന് ഹൈദരാബാദിലായിരുന്നു ശ്രീഹരിയുടെ ജനനം. 1986ല്* പൊലീസ് എന്ന സിനിമയില്* നായകനായി അഭിനയിച്ചാണ് സിനിമയിലേക്ക് കടന്നുവരുന്നത്. അഭിനയിച്ച സിനിമകളില്* കൂടുതലും ആക്ഷന്* വേഷങ്ങളായിരുന്നു. വേട്ടൈക്കാരന്* ,ഡോണ്* സീനു, റോമിയോ എന്നിങ്ങനെ നൂറിലധികം സിനിമകളില്* അഭിനയിച്ചിട്ടുണ്ട്.

2009ല്* രാം ചരണ്* തേജക്കൊപ്പം അഭിനയിച്ച മഗധീര കേരളത്തിലും ശ്രദ്ധ നേടിയ സിനിമയായിരുന്നു. ഇതിലെ ഷേര്*ഖാന്* എന്ന കഥാപാത്രം ആരാധകപ്രശംസ പിടിച്ചു പറ്റിയിരുന്നു.

തേജക്കൊപ്പം അഭിനയിച്ച തൂഫാന്* ആണ് അവസാന ചിത്രം. 1998ല്* നടിയായ ശാന്തിയെ വിവാഹം ചെയ്തു. ഇവര്*ക്ക് രണ്ട് ആണ്*കുട്ടികളും ഒരു പെണ്*കുട്ടിയുമാണുള്ളത്.



Rekhumudri Sreehari More Stills



Keywords:Rekhumudri Sreehari,Maghadeera,Santhi,Sherkhan,Thoofan,Theja, Romio,Vettaikaran,Donedeenu,Telugu actor Sreehari passess away news