നിശാഗന്ധിതന്* നറുമണം പോലെ...നീ
നിശയില്* വിരിഞ്ഞ ഗന്ധി പോലെ...
ഒരു രാക്കിളിതന്* മധുര നാദം പോലെ
ഒരു മാത്രയതിന്* സംഗീതം പോലെ...നീ
ഇളം തെന്നല്* നിന്നെ തഴുകി കടന്നു പോകവേ..
ഒരു സുന്ദര സ്വപ്നമായി നീയ് അരുകില്*..
തേന്* കിനിഞ്ഞോരാ ചുണ്ടുകള്*...
കരിമഷികണ്ണിലെ കനവുകള്*...
കാര്*ത്തിക വിളക്കിന്* ആവലിയില്*..
കണ്ടൊരമുഖം...നിലാവോ നീലംബരിയോ..നീയോ
വിടര്*ന്ന ദലങ്ങളിലെ മഞ്ഞുകണം പോലെ...
വേനലില്* നിറമണിന്ജോരാ മഴവില്ല് പോലെ നീ..
ഒരു ചിരിമണിയില്* വിടരും നുണകുഴിയും...
അതിലോളിക്കും നിന്* നാണവും...
തുളസികതിരോളിക്കുമാ നനുത്ത കൂന്തലും..
ഈറന്* മുടി ഇറ്റു വീഴ്ത്തും നീര്*ത്തുള്ളികള്*
നനയ്ക്കും ഭൂമിതന്* ഹര്*ഷം ചൊല്ലുന്നു..
എന്*റെ പ്രണയം നിന്നോട്... ..
എന്*റെ ഇഷ്ട്ടം നിന്നോട് ആരായുന്നു...

Keyords:songs,poems,kavithakal,love songs,love poems,sad songs,virahaganangal