agustinപ്രശസ്ത നടനും നിര്*മ്മാതാവുമായ അഗസ്റ്റിന്*(56) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്*ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


നൂറോളം സിനിമകളില്* അഭിനയിച്ചിട്ടുള്ള അഗസ്റ്റിന്* ഹാസ്യവേഷങ്ങളുള്*പ്പടെയുള്ള വേഷങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.

നാടകരംഗത്ത് നിന്നാണ് സിനിമയിലേക്ക് അഗസ്റ്റിന്* എത്തുന്നത്. ദേവാസുരം, സദയം, ആറാം തമ്പുരാന്*, ചന്ദ്രലേഖ, ഇന്ത്യന്* റുപ്പി തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്*.

ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. ആന്*സിയാണ് ഭാര്യ. എല്*സമ്മ എന്ന ആണ്*കുട്ടി എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്കെത്തിയ ആന്* ആഗസ്റ്റിനും ജീത്തുവുമാണ് മക്കള്*.



Augustine More Stills



Keywords:Augustine images,Augustine family pic,Augustine dead news,Augustine passed away,Devasuram,Sadayam,Chandralekha,Ann Augustine,Joy Mathew