ഉത്തര്*പ്രദേശില്* ഭൂമിക്കടിയിലുണ്ടെന്ന് സന്യാസിയായ ശോഭന്*സര്*ക്കാര്* സ്വപ്നം കണ്ട 1000 ടണ്* സ്വര്*ണത്തിനുവേണ്ടി പുരാവസ്തു ഗവേഷണവകുപ്പ്* കുഴിയെടുക്കല്* തുടങ്ങി!!!.


പ്രദേശത്തെ ഒരു സ്വാമിയായ ശോഭന്* സര്*ക്കാരിനുണ്ടായ സ്വപ്നദര്*ശനത്തിന്റെ അടിസ്ഥാനത്തിലാണ്* സര്*ക്കാരിന്റെ ഈ തീരുമാനമെന്നതും അതനുസരിച്ച് സര്*ക്കാര്* സ്ഥാപനത്തിന്റെ കുഴിയെടുക്കലുമെന്നതിനാലും ഈസംഭവം വിദേശമാധ്യമങ്ങളില്*പ്പോലും വാര്*ത്തയായി.

ഒബി വാനുകളും മറ്റുമായി ചാനല്*പടയും ആയിരക്കണക്കിന് ആള്*ക്കാരും ഈ ‘നിധിവേട്ട‘ കാണാന്* എത്തിയിട്ടുണ്ട്. യുപിയിലെ ഉന്നാവോ ജില്ലയിലെ ദൗണ്ഡിയ ഖേഡ ഗ്രാമത്തിലുള്ള രാജാ റാവു റാം ബക്സ്* സിംഗ്* കോട്ടയുടെ അവശിഷ്ടങ്ങള്*ക്കിടയിലാണ്* സ്വര്*ണത്തിനായി പര്യവേക്ഷണം നടത്തുന്നത്*.

More StillsKeywords:Gold,channel,OB Vans,gold hunting,RajaRavu Ram BuxSingh,dreams