എനിക്ക് നീ തന്നൊരീ കൂട്ടിനു
ഞാന്* എന്നെ നല്*കുന്നു കൂട്ടുകാരാ...
ഓര്*മ്മയുടെ ഊടുവഴികളില്* എന്നും
കൂട്ടായി വന്ന പ്രിയകൂട്ടുകാരാ..
നീളുന്ന വഴികളില്* എന്* മുന്നില് എന്നും,
നിഴലായ് നിലാവായ് നീ നടന്നു
ഒരു വാക്ക് ഞാന്* പറഞ്ഞില്ല എങ്കിലും,
അന്നു നിയെന്നെ തിരിച്ചറിഞ്ഞു
ഈ ഹ്രസ്വയാത്രകള്* പലവഴി എങ്കിലും,
പിരിയില്ല നിന്നെ ഞാന്* കൂട്ടുകാരാ..
രണ്ടക്ഷരം ഞാന്* നിനക്കായി നല്*കുന്നു,
'സ്നേഹം' എന്നൊരൊറ്റ വാക്ക്

Keywords:songs,poems,kavithakal,love songs,love poems,sad songs