മുകേഷും പ്രശസ്*ത നര്*ത്തകി മേതില്* ദേവികയും വിവാഹിതരായിമലയാളത്തിലെ പ്രമുഖ നടന്* മുകേഷും പ്രശസ്*ത നര്*ത്തകി മേതില്* ദേവികയും വിവാഹിതരായി. മരടിലെ മുകേഷിന്റെ വസതിയില്* വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തുടര്*ന്ന്* മരടിലെ സബ്* റജിസ്*ട്രാര്* ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്*റ്റര്* ചെയ്*തു.പിന്നീട്* തൃപ്പൂണിത്തുറ പുതിയകാവ്* ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി.

മുകേഷ്* സംഗീത നാടക അക്കാദമി തലവനായിരിക്കെയാണ്* ദേവിക ഇവിടെ അംഗമായിരുന്നു. ഈ പരിചയമാണ്* വിവാഹത്തില്* കലാശിച്ചത്*. പ്രശസ്*ത ഭരതനാട്യം കലാകാരിയായ ദേവിക പാലക്കാട്* രാമനാഥപുരം മേതില്* കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്*ക്കാര ജേതാവുമാണ്*. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്*താദ്* ബിസ്*മില്ലാ ഖാന്* പുരസ്*ക്കാരം നേടിയിട്ടുള്ള ദേവിക കേരള കലാമണ്ഡലത്തില്* നൃത്താധ്യാപിക കൂടിയാണ്*. ഇത്* മുകേഷിന്റെ രണ്ടാം വിവാഹമാണ്*.മുകേഷ്* തെന്നിന്ത്യന്* നടി സരിതയെ 1989 ല്* വിവാഹം കഴിച്ചെങ്കിലും 2007 ല്* ഈ ബന്ധം വേര്*പെടുത്തി