സമ്പാദ്യത്തിലും സച്ചിന്റെ നേട്ടത്ത്നടുത്തൊന്നും ഒരു ക്രിക്കറ്റ് താരവും എത്തില്ലെന്ന കണക്കുകള്*


ലോകത്തിലെ ധനികരുടെ ആസ്തി കണക്കാക്കുന്ന വെല്*ത്ത് എക്സ് എന്ന സ്ഥാപനം പുറത്തുവിട്ട കണക്കുകളനുസരിച്ച് സചിന്റെ ആസ്തി ഏകദേശം 160 മില്യണ്* യു*എസ് ഡോളര്* വരും.

മറ്റു ക്രിക്കറ്റ് ധനികരായ മഹേന്ദ്രസിംഗ് ധോണി,​ യുവരാജ് സിംഗ്,​ രാഹുല്* ദ്രാവിഡ്,​ വിരാട് കോഹ്*ലി എന്നിവരുടെ ആസ്തി കൂട്ടിയാല്*പ്പോലും സചിനടുത്തെത്തുകയില്ലത്രെ.

ധോണിയുടെ ആസ്തിയുടെ മൂന്നിരട്ടിയിലേറെയാണ് സച്ചിനുള്ളത്. ധോണിക്ക് 50 മില്യണ്* ഡോളര്* ആസ്തിയുണ്ടത്രെ,​ യുവരാജ് സിംഗ്30 മില്യണ്* ഡോളര്* ,​ രാഹുല്* ദ്രാവിഡ് 20 മില്യണ്* ഡോളര്* ,​ വിരാട് കോഹ്*ലി 15 മില്യണ്* ഡോളര്* ഇങ്ങനെ പോകുന്നു കണക്കുകള്*.Sachin More StillsKeywords:Sachin Tendulkar,M S Dhoni,Yuvaraj Singh,Rahul Dravid,Virad Kohli,cricket news,sports news