ഓരോ നോവിലും ചിരിക്കാന്* മറക്കാത്ത മനസ്സും . . .
കൂട്ടായ വരുന്ന സൌഹൃദവും എന്നും . .
എന്* സൌഭാഗ്യം .
പുഞ്ചിരി മായാത്ത വദനവും നിങ്ങളെനിക്ക്
സമ്മാനമായ്* തന്ന ഈ സൌഹൃദവും . . .
മാത്രമാനെനിക്കെന്നും സന്തോഷം .
ഈ കൊച്ചു പിണക്കങ്ങള്* എന്നും
എന്* നോവുകള്* ആണെന്കിലും .
കണ്ണീരില്* കുതിര്*നോരെന്* സ്വപ്*നങ്ങള്* . . .
ആരും കാണാതെ ഒളിപ്പിച്ചു വച്ചു ഞാന്*
ഇന്ന് നീ . . . വിതുംബാതിരിക്കാന്* .
കാര്*മേഘം മൂടിയ വാനം ഇന്ന് നീയായ്* മാറുമ്പോള്* . .
വിഷാദം നിറയുന്നു എന്നില്* എങ്കിലും
ഈ . . . വിരഹം . . .
നെടുവീര്*പ്പിനാല്* മറച്ചു വച്ചു ഞാന്*
നിന്*സന്തോഷതിനായ് ..!

Keywords:songs,poems,kavithakal,love songs,love poems,sad songs,virahagangal,pranaya geethangal