എനിക്കെന്നെ നഷ്ടമായിടത്ത് നിന്നാണ്
നിന്നോടുള്ള എന്*റെ പ്രണയം ആരംഭിച്ചത്.
മടങ്ങുവാനുള്ള വഴികളെ മനസ്സില്*
ഒളിപ്പിച്ചയിരുന്നില്ല,മറിച്ച്മടങ്ങുവാനുള്ള വഴികളെ
മാച്ചുകളഞ്ഞായിരുന്നു ഞാന്* നിന്നിലേക്ക്* വന്നത്...
നിന്നില്* തന്നെ തുടങ്ങുകയും നിന്നില്* തന്നെ
അവസാനിക്കുകയും ചെയ്യുന്ന വഴികളൊഴികെ
മറ്റൊന്നും മുന്നില്ലിലാതെ.
പെയ്തിറങ്ങിയ നിലാവുകളെ പ്രണയിച്ച
കാലവും വിടവാങ്ങലിന്റെ കണക്കുകള്*.
വേദനകളുടെ കറുത്ത ജാലകംഎനിക്കു മുന്നില്*
തെളിയുമ്പോള്*എല്ലാം ഒരു ഒര്*മ്മകളായ്..


Keywords:songs,love songs,poems,kavithakal,sad songs,virahaganangal,pranayageethangal,malayalam kavithakal