ഞാനൊരു തീജ്വലയായിരുന്നു
സ്നേഹന്വേക്ഷകയും
നിത്യതപ്തയും മായ ഒരുവള്* ...
കടന്നുപോയ കാറ്റുകള്*ക്കൊരിക്കലും
കെടുത്തുവാനോ , പടര്*ത്തുവാനോ
കഴിയാതെ പോയവള്* ....
സ്*നേഹത്തിന്* നറകുടമായതും നീ
കോപത്തിന്* വിളനിലമായതും നീ
നന്മയും തിന്മയും നിന്നിലെ വര്*ണ്ണങ്ങള്*
വെണ്*മയാം ജീവിതവും നിന്*റെ കരങ്ങളില്*
പവിത്രമാം ഈശ്വരധര്*മ്മമെന്നു കരുതിയവള്*...

അലൌകികമായ ഏതോ കൈകളുടെ
അദൃശ്യമാം കോട്ടക്കുള്ളില്*
അനന്ത കാലമായ് അഭയം തേടിയോള്*
ലഭിക്കാതെയിരിക്കുന്ന സ്നേഹത്തെ മറന്നു
നിറവാണ് , നിറവാണെന്നു ഭാവിച്ചവള്*
ആകാശ നീലിമയില്* നിന്നുമഗ്നി
നക്ഷത്രമായ്* നീ വന്നുചെരുവോളം
വിറച്ചു ജ്വലിച്ചവള്* ...
ജ്യോ തിസ്സ് !!!!!

സ്വന്തംമെന്നഭിമാനിച്ചവള്* ...
ആ തിരുമാറിന്* ചൂടില്* തന്*
താപങ്ങളോക്കെയും അറിയതെയറിയതെ
അതിലലിയിച്ചു പോയവള്* ...
പെന്നെയും ഒരുനാളമായ് ...
തുടരുന്നു ഞാന്* നിന്നിലെ ജ്വാലയില്* ...
നഷ്ട്ടമാം ഗ്രിഷമ ത്തോടെ.


Keywords:songs,poems,kavithakal,malayalam kavithakal,love songs,love poems