മൌനത്തില്* ഞാന്* ആണ്ടുപോയത്*..
എന്നിലെ പ്രണയം തിരിച്ചറിയാനാണ്..
മറ്റാരും കണ്ടിട്ടില്ലാത്ത എന്റെ ഹൃദയത്തില്* നിന്നും..
നിന്റെ മുഖം കണ്ടെടുക്കാനാണ്..
ആരും ഉപയോഗിക്കാത്ത എന്റെ പ്രണയ ഭാഷ..
വായിച്ചെടുക്കാനാണ്..
നീ എന്ന പ്രണയത്തെ..
എന്റെ ജീവനോട്* ചേര്*ത്ത് വെക്കാനാണ്...


Keywords:songs,poems,kavithakal,love songs,love poems