അഴുതയില്* വാസനെ ശരണമയ്യപ്പാ
ആനന്ദ ജ്യോതിയെ ശരണമയ്യപ്പാ
ആത്മ സ്വരൂപിയെ ശരണമയ്യപ്പാ
ആനൈമുഖന്* തമ്പിയെ ശരണമയ്യപ്പാ
അത്മസ്വരൂപിയെ ശരണമയ്യപ്പാ
ഇദയ കമല വാസനെ ശരണമയ്യപ്പാ
ഉമൈയവല്* ബാലകനെ ശരണമയ്യപ്പാ
ഊമൈക്ക് അരുള്* പുരിണ്ടാവനെ ശരണമയ്യപ്പാ
ഏകാന്ത വാസിയെ ശരണമയ്യപ്പാ
എരുമേലി വാഴും കിരാത ശാസ്താവേ ശരണമയ്യപ്പാ
ജാതി മത ഭേദം ഇല്ലാത്തവനെ ശരണമയ്യപ്പാ
വില്ലാളി വീരനെ ശരണമയ്യപ്പാ
വാവര് സ്വാമിയേ ശരണമയ്യപ്പാ
സ്വമിയിന്* യാത്രയെ ശരണമയ്യപ്പാ
ശബരിമല യാത്രയെ ശരണമയ്യപ്പാ

Swami Ayyappan More StillsKeywords:Ayyappa Bhakthi ganangal,Hindu devotional songs,Ayyappa devotional songs,devotional songs,Ayyappa geethangal,saranamayyappa