ചലച്ചിത്രതാരം ശ്രുതിഹാസന് നേരെ ആക്രമണം. ശ്രുതിഹാസന്റെ അപ്പാര്*ട്ട്മെന്*റില്* ഇന്ന് പുലര്*ച്ചെയാണ് അക്രമണമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് ശ്രുതിഹാസന്റെ കഴുത്തില്* കടന്നുപിടിക്കുകയായിരുന്നു.


അക്രമിയെ ശ്രുതിഹാസന്* നേരിട്ടു. അതേസമയം ശ്രുതിഹാസന് പരിക്കേറ്റതായും റിപ്പോര്*ട്ടുണ്ട്. എന്നാല്* ശ്രുതിഹാസന്* പോലീസില്* പരാതിപ്പെട്ടിട്ടില്ല. ശ്രുതിഹാസന്റെ കടുത്ത ആരാധകനാണ് അക്രമണം നടത്തിയെന്നാണ് റിപ്പോര്*ട്ട്.


Shruthi Haasan More Stills


Keywords:Shruthi Haasan,Stranger,police,complaint,attack,shruthi's fan