എവിടെനിന്നെവിടെനിന്നെവടെനിന്നോ
ഒരു മുരളി രവം ഉയരുന്നു
മധുരാ പുരിയില്* നിന്നോ
യമുനാ തീരത്ത് നിന്നോ-
പ്രിയ സഖി രാധ തന്*
പ്രണയ സ്മൃതിയിലെ
പ്രമദ വനങളില്* നിന്നോ
നാരായണീയത്തില്* നിന്നോ
ജ്ഞാന പാനയില്* നിന്നോ
ജയ ദേവന്* പാടിയ ഗീതാ ഗോവിന്ദതിന്*
രതി ലാസ്യ ഭാവത്തില്* നിന്നോ
ഗുരുവായൂരിലെ പൊന്നുണ്ണി കണ്ണന്*റെ
തിരു വധരങളില്* നിന്നോ
എവിടെനിന്നോഴുകിയെതുന്നിതെന്* ആത്മാവില്*
അമൃതം പൊഴിക്കുമീ നാദം ..

More Stills


Keywords:songs,poems,kavithakal,devotional songs,Hindu devotional ,krishna bhakthi ganangal