മലയാളി സ്*ക്വാഷ് താരം ദീപിക പള്ളിക്കല്* ഇന്ത്യന്* ക്രിക്കറ്റ് താരം ദിനേഷ് കാര്*ത്തിക്കിനെ വിവാഹം കഴിക്കുന്നു. വിവാഹനിശ്ചയ വാര്*ത്ത ദീപികയുടെ അമ്മ സൂസന്* സ്ഥിരീകരിച്ചിട്ടുണ്ട്.


ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞദിവസം ചെന്നൈയില്* നടന്നു. ഒരുവര്*ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. 2007-ല്* നികിതയെ വിവാഹം കഴിച്ച ദിനേഷ് കാര്*ത്തിക് കഴിഞ്ഞവര്*ഷം വിവാഹമോചിതനായിരുന്നു.

ഇതിനുശേഷമാണ് ദീപികയുമായി ദിനേഷ് പ്രണയത്തിലായത്. ഇരുവരുടെയും വീട്ടുകാര്* അനുകൂലിക്കുകകൂടി ചെയ്തു.


Dinesh karthik & Deepika Pallikal More Stills


Keywords:Dinesh karthik ,Deepika Pallikal,wedding news,Dinesh Karthik Wedding stills,cricket news,sports news,Squash player,love marriage