ചേരുവകള്*

1. നെയ്യ് ഒരു സ്പൂണ്*
2. അണ്ടിപ്പരിപ്പ്, ബദാം, കിസ്മിസ്, പിസ്ത അരക്കപ്പ്
3. സേമിയ, ഓട്*സ്, പാല്*, പഞ്ചസാര ഒരു കപ്പ് വീതം
4. വാനില എസന്സ്പ ചെറിയ സ്പൂണ്

പാകം ചെയ്യുന്ന വിധം
പാനില്* നെയ്യൊഴിച്ച് ഡ്രൈ ഫ്രൂട്ട്*സ് വറുക്കുക. ബാക്കി നെയ്യില്* സേമിയ ചേര്ത്തി്ളക്കി ഇളം ബ്രൗണ്* നിറമായാല്* വെള്ളം ചേര്ത്ത്ര വേവിക്കുക. ശേഷം പാല്* ചേര്ത്ത് കുറുകുമ്പോള്* ഓട്*സും പഞ്ചസാരയും ചേര്ത്ത് വശങ്ങളില്നിതന്ന് വിട്ട് വരുമ്പോള്* വറുത്ത ഡ്രൈ ഫ്രൂട്ട്*സും വാനില എസ്സന്സും് ചേര്ത്തി ളക്കി വാങ്ങി നെയ് പുരട്ടിയ പ്ലേറ്റില്* നിരത്തി തണുത്താല്* കഷണങ്ങളാക്കാം


More stillsKeywords:Oats,Semiya Burf,dry fruits,ghee,pan,sugar,milk