നീ ആകാശവും,ഞാന്* കടലുമായിരുന്നെങ്കില്* ,
ഞാന്* വറ്റിവരളും വരെ,നീ മാഞ്ഞില്ലാതാകും വരെ,
കണ്ണില്* കണ്ണില്* നോക്കി നമുക്കു കാലത്തെ
തോല്*പ്പിക്കാമായിരുന്നു ...
തമ്മില്* സ്പര്*ശിക്കാനാവില്ല എങ്കിലും എനിക്കു പറയാനുള്ള വാക്കുകള്* തിരകളായി നിന്നിലേയ്ക്കുയര്*ത്തുകയും,
നിന്റെ സ്നേഹം എന്നും എന്നിലേയ്ക്ക് മഴയായ് പൊഴിക്കുകയും,
ഞാന്* നിന്നോടൊപ്പം ശിരസ്സുയര്**ത്തി നില്*ക്കുമ്പോള്*
നിലാവ് ഒരു സുവര്**ണ്ണകമ്പളം കൊണ്ട്
നമ്മളെ പുതപ്പിക്കുമായിരുന്നു....
നക്ഷത്രങ്ങളില്ലാത്ത രാത്രിയില്*മനസ്സിന്റെ ചില്ലയില്*
നമുക്കൊരു കവിത എഴുതാമായിരുന്നു ....


Keywords:songs,kavithakal,poems,love songs,love poems