നിന്റെ സ്വപ്*നങ്ങളുടെ വര്*ണ്ണശബളിമയില്*
എന്റെ നിദ്ര നരയ്*ക്കുന്നതും
നിന്റെ പുഞ്ചിരിയില്*
എന്റെ കണ്ണുനീരുറയുന്നതും
നിന്റെ നിര്*വ്വികാരികതയില്* ഞാന്* തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു
എനിക്ക്* രക്ഷപ്പെടണമെന്നുണ്ടായിരുന്നു
പക്ഷേ ഞാന്* തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ തടവുകാരി


Keywords:songs,sad songs,poems,kavithakal,love songs,love poems