ഈ മഴ ഒരിക്കലും തോരാതെ നിന്നെങ്കിൽ
എനിക്ക്* ജീവിത കാലം മുഴുവൻ നിന്റെ കുടക്കീഴിൽ നിൽക്കാമായിരുന്നു എന്ന്...'
ഉള്ളിൽ ഒരു മഴക്കാറുമായ്* പടിയിറങ്ങുമ്പോൾ...
ഇനി ഒരിക്കൽ കൂടി നിന്റെ കൈ പിടിച്ച്*...
ആൽമരത്തിന്റെ തണലിലേക്ക്* തിരികെ വരണം...
എന്ന് ഒരുപാട്* മോഹിച്ചു...
ഇപ്പോഴും മഴ തകർത്തുപെയ്യുകയാണ്*...
കുടക്കീഴിൽ എന്റെ കൈയ്യിൽ മുറുകെപ്പിടിച്ചുനിൽക്കാൻ...
നീ ഇന്ന് എവിടെ...?


Keywords:songs,poems,kavithakal,sad songs,love poems,love songs