കേരളത്തില്* പെട്രോള്* വിലയില്* ലീറ്ററിന്* 31 പൈസയുടെ വര്*ധന. പുതുക്കിയ നിരക്ക്* ഇന്നലെ അര്*ധരാത്രി പ്രാബല്യത്തിലായി.


നേരത്തെ ഉപേക്ഷിച്ചിരുന്ന വില്*പന നികുതി സംസ്ഥാന സര്*ക്കാര്* പുനഃസ്ഥാപിച്ചതാണ്* വില ഉയരാന്* കാരണം. വില്*പന നികുതി 25.28%ത്തില്* നിന്ന്* 26.21% ആയി ആണു കൂട്ടിയത്*.

നേരത്തെ എണ്ണക്കമ്പനികള്* പെട്രോള്* വില കൂട്ടിയപ്പോള്* ഉപേക്ഷിച്ച വില്*പന നികുതി സംസ്ഥാന സര്*ക്കാര്* കഴിഞ്ഞദിവസം പുനഃസ്ഥാപിക്കുകയായിരുന്നു.More stillsKeywords:Petrol,diesel,sales tax,oil companies,hike price