അറിയാതെ പെയ്ത മഴ
എന്നെ വല്ലാതെ മോഹിപ്പിച്ചു ...
ഇളം കാറ്റിന്* ചിറകിലേറി വന്ന ആ മഴത്തുള്ളികള്*
എന്നെ മെല്ലെ പുണര്*ന്നു ,
ആ കുളിര്*മയില്* ഞാന്* ഇറങ്ങി നടന്നു
ആ മഴയിലൂടെ ...മഴയുടെ കയ്യും പിടിച്ചു ..
വല്ലാതെ കൊതിപ്പിച്ചു ,
പാതി വഴിയില്* എന്നെ എന്നെ തനിച്ചാക്കി പെയ്തു തോര്ന്നപോള്*
അറിഞ്ഞു ആ പാതി വഴിയില്* ഞാന്* തനിച്ചു ആണെന്ന് ...
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്*ക്കുമ്പോളും
പെയ്തൊഴിഞ്ഞ മഴയുടെ ആലസ്യം
നനുത്ത ഒരു കുളിര്* സ്പര്*ശം എന്നില്* തീര്*ക്കുനുണ്ടായിരുന്നു


More StillsKeywords:Rain images,Ariyathe peytha mazha,songs,poems,kavithakal,sad songs,love poems